¡Sorpréndeme!

ഇന്ത്യ v/s ഓസീസ് ചരിത്രം ഇങ്ങനെ | Oneindia Malayalam

2019-03-01 545 Dailymotion

India vs Australia, What happened when these two sides met before in India
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വീണ്ടുമൊരു ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ അവസാന പരമ്പര കൂടി ആയതിനാല്‍ ആത്മവിശ്വാസത്തോടെ ലോകകപ്പിനെ നേരിടാന്‍ വിരാട് കോലിക്കു കിരീടം നേടിയേ തീരൂ.